cinema

മാസങ്ങളായി പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ അഭ്യൂഹങ്ങള്‍ ശക്തം; നാല്‍പത്തിരണ്ടാം വയസ്സില്‍ അമ്മയാകാന്‍ കത്രീന; ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ് താര ജോഡികള്‍ 

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കത്രീന ഗര്‍ഭിണിയാണെന്നും ഒക്ടോബറിലോ നവംബറിലോ കുഞ്ഞ് ജനിക്കു...